സാമ്പത്തിക ലാഭം മാത്രമല്ല, സന്തോഷം കിട്ടാനും സംരംഭങ്ങള്‍ തുടങ്ങുന്നവരുണ്ടോ? എറണാകുളം ഓട്ടിസം ക്ലബിലെ അമ്മമാര്‍ ഓസം ബൈറ്റ്സ് എന്ന പേരില്‍ തുടങ്ങിയ സംരംഭം ഒരു കൂട്ടം കുട്ടികളുടെ അതിജീവനത്തിന്റെ ആനന്ദം കൂടിയാണ്. ഓട്ടിസം ബാധിതരായ കുട്ടികളുണ്ടാക്കുന്ന കുക്കീസിനും കേക്കിനും ആ അമ്മമാരുടെ സ്നേഹത്തിന്റെ രുചിയുമുണ്ട്.
ENGLISH SUMMARY:
Mothers of Ernakulam Autism Club started an initiative called Awesome Bites