pentharam

TOPICS COVERED

വീടിനു മുന്നിലെ ചെറിയ ഹോട്ടലിൽ തുടങ്ങി വിജയം വെട്ടിപ്പിടിച്ച ജീവിതമാണ്‌ ഇടുക്കി മൂലമറ്റം അശോക കവല  സ്വദേശി സുശീലാമ്മയുടേത്. രണ്ടുപേര്‍ക്കുള്ള ഊണില്‍ തുടങ്ങിയ കച്ചവടം വലിയ വിജയത്തിലെത്തിയതിന് പിന്നിൽ സ്വാദിഷ്ടമായ ആഹാരവും കഠിനാധ്വാനവുമാണെന്നാണ് സുശീലാമ്മ പറയുന്നത്

 
ENGLISH SUMMARY:

Success story of hotel owner sushilamma in Idukki