തിരഞ്ഞെടുപ്പുകളുടെ വര്‍ഷം, അതാകും കടന്നുപോകുന്ന വര്‍ഷത്തിന് ഏറ്റവും ചേരുന്ന വിശേഷണം. ലോക്സഭാ തിരഞ്ഞെടുപ്പും അതിനോളം പോന്ന ഉപതിരഞ്ഞെടുപ്പും കണ്ട വര്‍ഷം. ഒരു മാസത്തിനപ്പുറം 2025ന് തിരശീല ഉയരുമ്പോള്‍ നമുക്ക് വാര്‍ത്തയുടെ കിരീടാവകാശികളെ കണ്ടെത്തുന്ന സമയമാണ്. ആരാകും മനോരമ ന്യൂസ് ന്യൂസ് മേക്കര്‍ 2024? മലയാളി ആകാംക്ഷയോടെ കാത്തിരിക്കുന്ന നിമിഷം. ആ ശീലത്തിന് 19 ആണ്ടായി. കെഎല്‍എം ആക്സിവ ഫിന്‍വെസ്റ്റിന്‍റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മനോരമ ന്യൂസ് ന്യൂസ്മേക്കര്‍ 2024ല്‍. വിഡിയോ കാണാം.