TOPICS COVERED

ടെക്നോപാർക്കിലെ വൻകിട കമ്പനിയിലെ ഐ ടി ജോലി ഉപേക്ഷിച്ച് കേക്കിന്‍റെ മധുര ലോകത്തേക്ക് ഇറങ്ങാൻ പാർവതി രവികുമാറിന് കരുത്തായത് സ്വപ്നങ്ങളും നിശ്ചയദാർഢ്യവുമാണ്. പാർവതിയുടെ കേക്കിന് ഇന്ന് തിരുവനന്തപുരത്ത് ആവശ്യക്കാർ ഏറെയാണ്. കേക്കിനപ്പുറം പൊതിച്ചോറിലേക്ക് കൂടി കടന്നപ്പോൾ 4 പേർക്ക് ജോലി നൽകുന്ന ചെറു സംരംഭകയായി പഴയ ഐ ടി ജീവനകാരി

ENGLISH SUMMARY:

Parvathy's journey from it field to cake baking entrepreneur