വനിതാ കൂട്ടായ്മയിലാണ് കുടുംബശ്രീയുടെ കേരളത്തിലെ ഏറ്റവും വലിയ പ്രീമിയം ഹോട്ടല്‍ പന്തളത്ത് തുടങ്ങിയത്.എ.സി. നോണ്‍ എസി, റസ്റ്ററന്‍റുകള്‍, വിശാലമായ വിശ്രമ കേന്ദ്രങ്ങള്‍, പാര്‍ക്കിങ്, മുന്നൂറ് പേര്‍ക്ക് വരെയുള്ള യോഗങ്ങളും പരിപാടികളും നടത്താവുന്ന ഹാള്‍, നഴ്സറി തുടങ്ങി വിപുലമായ സൗകര്യങ്ങളാണ് കുടുംബശ്രീ പ്രീമിയം കഫേയിലുള്ളത്