Parakkalwb
കുറ്റ്യാടിയില്‍ സി.പി.എം പ്രവര്‍ത്തകര്‍ പാര്‍ട്ടിയെ തിരുത്തിയതാണോ എന്ന് മേയ് രണ്ടിന് അറിയാമെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി പാറക്കല്‍ അബ്ദുല്ല. എന്തൊക്കെ കോലാഹലമുണ്ടായാലും ലീഗ് സീറ്റ് നിലനിര്‍ത്തുമെന്നും പാറക്കല്‍ അബ്ദുല്ല പറഞ്ഞു