kochi-fans
അത്രമേൽ ആഘോഷമാക്കുകയാണ് കോപ്പ വിജയം ഓരോ അർജൻ്റൈൻ ആരാധകനും. വണ്ടിപണിക്കാരനായ അക്ഷയ് തകരാറിലായ വണ്ടിയുമായി ആലപ്പുഴ മുതൽ  ഇടപ്പള്ളി വരെയാണ് വേറിട്ട ആഹ്ലാദം പ്രകടിപ്പിച്ചത്. കാമറാമാൻ രമേഷ് മണി പകർത്തിയ ദൃശ്യങ്ങൾ