swapnafinal_HD
മാറക്കാനയില്‍ പത്താം കിരീടം ഉയര്‍ത്താന്‍ ബ്രസീല്‍. മൂന്ന് വര്‍ഷമായുള്ള അപരാജിത കുതിപ്പ്. ഗബ്രിയേല്‍ ജിസ്യൂസില്ലെങ്കിലും നെയമര്‍ക്ക് വിശ്വസിക്കാം ലൂക്കാസ് പക്വേറ്റയെ. മാറക്കാനയില്‍ 15–ാം കിരീടമുയര്‍ത്താന്‍ അര്‍ജന്റീന. ബ്രസീലിന് നെയ്മറെങ്കില്‍ ഞങ്ങള്‍ക്ക് മെസിയും. ഗോളടിക്കാനും ഗോളടിപ്പിക്കാനും മെസി. 2014–ല്‍ കരഞ്ഞുപോന്ന മാറക്കാനയില്‍  ഇത്തവണ അര്‍ജന്റീന പുതിയ ചരിത്രമെഴും....