mammootty-birthday

TAGS

പിറന്നാൾ ആവേശത്തിൽ മമ്മൂട്ടിയുടെ വീടിനു മുന്നിൽ ആരാധകർ ഒത്തുകൂടി. കൊച്ചിയിലെ വീടിനു മുന്നിലായിരുന്നു കേക്ക് മുറിക്കലും ആഘോഷവും. എന്നാല്‍ മമ്മൂട്ടി വീട്ടിൽ ഉണ്ടായിരുന്നില്ല

കൊച്ചിയിലെ മമ്മൂട്ടിയുടെ വീടിനു മുന്നിലാണ് ഇവരെയൊക്കെ കണ്ടത്..മമ്മുക്കയെ സിരകളിൽ ആവാഹിച്ചവർ ഉഗ്രനൊരു കേക്ക് ആദ്യം തന്നെ മുറിച്ചു

മുതിർന്ന പൗരൻമാരും കുട്ടികളുമെല്ലാം മമ്മൂട്ടിയോട് ഹാപ്പി ബിർത്തഡേ പറഞ്ഞു സിനിമ സെറ്റിൽ മമ്മൂട്ടിയെ കാണാൻ ചെന്ന കഥ പറഞ്ഞു ചിലർ ആരാധകരിൽ പലർക്കുമുള്ള ജീവിതാഭിലാഷം മമുക്കയുടെ കൂടെ ഒരു ചിത്രമാണ് വീടിനു പുറത്ത് ആരാധകർ തടിച്ചു കൂടിയെങ്കിലും അകത്തു മമ്മൂട്ടി ഇല്ലായിരുന്നു. ഫാൻസ്‌ അസോസിയേഷൻ അംഗങ്ങൾ ആഘോഷങ്ങൾക്കൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തുന്നുണ്ട്