TAGS

കലയ്ക്ക്, കലാപ്രടനങ്ങള്‍ക്ക്, സംഗീതത്തിന് ആളുകള്‍ക്ക് ആശ്വാസമേകാനാകും. അതിജീവനം സാധ്യമാക്കും. വലിയ സങ്കടങ്ങള്‍ വരുമ്പോള്‍  ഇഷ്ടമുള്ള പാട്ട് കേള്‍ക്കുമ്പോള്‍ ആശ്വാസം പ്രതീക്ഷ ഇതെല്ലാം ഉണ്ടാകും. ആകാശമായവളേ പാടി സംഗീതസംവിധായകനും ഗായകനുമായ ഷഹബാസ് അമൻ മനോരമ ന്യൂസ് കേരള കാൻ ലൈവത്തണിൽ‍. അദ്ദേഹത്തിന്റെ സംഗീതം നമുക്ക് നല്‍കുന്ന അനുഭവം വ്യത്യസ്തമാണ്. വിഡിയോ കാണാം: