bus-stand

TAGS

ലിംഗവ്യത്യാസമില്ലാതെ വിദ്യാർഥികൾ ഒരുമിച്ചിരുന്നതിൽ അസ്വസ്ഥരായവർ ബഞ്ച് മുറിച്ച തിരുവനന്തപുരം ശ്രീകാര്യത്തെ ബസ് കാത്തിരിപ്പു കേന്ദ്രം കോർപറേഷൻ  പൊളിച്ചുമാറ്റി. ഇവിടെ  ജെൻഡർ ന്യൂട്രൽ ബസ് കാത്തിരിപ്പ് കേന്ദ്രം പണിയുമെന്ന് മേയർ ആര്യാ രാജേന്ദ്രൻ പറഞ്ഞു.  നടപടിയിൽ ആഹ്ളാദമുണ്ടെന്ന് സി ഇ ടി വിദ്യാർഥികളും പൊളിച്ച വേഗത്തിൽ പുതുക്കിപ്പണിയണമെന്ന് റസിഡൻ്റ്സ് അസോസിയേഷനും പ്രതികരിച്ചു.