കുട്ടികളെ ലഹരി പാളയത്തിലേക്ക് എത്തിക്കാൻ സ്വയം നിർമിത വസ്തുക്കളും. കണ്ണൂർ തലശേരി പിലാകുലില്‍ പശയും പ്ലാസ്റ്റിക്കും ഉരുക്കിയാണ് ലഹരി ഉപയോഗം. നാട്ടുകാരുടെയും എക്സൈസിന്‍റെയും ശ്രദ്ധ പതിയില്ലെന്ന് ഉറപ്പു വരുത്തിയ ശേഷമാണ് ലഹരി പരീക്ഷണത്തിന് സ്ഥലം കണ്ടെത്തുന്നത് .
സ്ഥിരമായി വിദ്യാർത്ഥികളുടെ സാന്നിദ്ധ്യം ശ്രദ്ധയിൽപ്പെട്ടതോടെയാണ് എക്സൈസിന്‍റെ പരിശോധന നടന്നത് , അതീവ രഹസ്യമായി നടന്നിരുന്ന ലഹരി ഉപയോഗം അറിഞ്ഞു നാട്ടുകാരും ഞെട്ടി, ആരെങ്കിലും ചോദ്യം ചെയ്താൽ പ്രായപൂർത്തിയായവരാണ് അന്വേഷിക്കണ്ട എന്നാണ് മറുപടി
ടി.സി.അബ്ദുൽ കിലാബ്, തലശേരി നഗരസഭ ക്ഷേമകാര്യ കമ്മിറ്റി ചെയർമാൻ പശ ഹോൾസെയിലായി വാങ്ങിയാണ് ലഹരി നിർമാണം, ഇതിന് ശേഷം ഇവിടെ തന്നെ ഉപേക്ഷിച്ച് മടക്കം.
kannur drugs