വിനോദ സഞ്ചാരികളുടെ ഇഷ്ടയിടമായ അഷ്ടമുടിക്കായൽ കൊല്ലം നഗരത്തിൽ മലിനപ്പെടുകയാണ്. പ്ലാസ്റ്റിക് മുതൽ ആശുപത്രി മാലിന്യം വരെയാണ് കായലിലേക്ക് എത്തുന്നത്. തെളിനീർ പോലെയാകേണ്ട അഷ്ടമുടിക്കായലിന്റെ കഷ്ടകാലം തുടങ്ങിയിട്ട് ദശാബ്ദങ്ങളായിട്ടും പരിഹാരമില്ല.
Ashtamudi Lake