map

പരിസ്ഥിതിലോല മേഖലയുടെ സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച മൂന്ന് ഭൂപടങ്ങളും അപൂര്‍ണവും അബദ്ധങ്ങള്‍ നിറഞ്ഞതുമെന്ന പരാതി വ്യാപകം. . മലയോര പഞ്ചായത്തുകളിലെ പ്രധാന സ്ഥാപനങ്ങള്‍ പോലും ഭൂപടത്തിലില്ല. തിരുവനന്തപുരം ജില്ലയിലെ അമ്പൂരി പഞ്ചായത്ത് ഒാഫിസും സര്‍ക്കാര്‍ ഭൂപടത്തില്‍ കാണാനില്ലെന്നാണ് ആക്ഷേപം ഉയരുന്നത്. പരാതികള്‍ സമര്‍പ്പിക്കാനുള്ള തീയതി ഏഴാം തീയതി അവസാനിക്കുകയാണ്.

 

Map Contains Buffer Zone Details are Full of Error; Complaints Raised