mosquito

പുക ശല്യം രൂക്ഷമായതിനെ തുടർന്ന് കൊതുക് ശല്യത്തിന് ശമനമായി എന്നാണ് സമൂഹമാധ്യമത്തിലെ ചില പ്രചരണങ്ങൾ. കോർപ്പറേഷന്റെ കൊതുക് നിവാരണ പ്രവർത്തനങ്ങൾ കാര്യക്ഷമം അല്ല എന്ന് ആക്ഷേപം ഉയർന്നുകൊണ്ടിരുന്ന സാഹചര്യത്തിലാണ് ബ്രഹ്മപുരം പ്ലാന്റിൽ ഉണ്ടായ തീപിടുത്തത്തിൽ തുടർന്ന് കൊച്ചിയിലാകെ പുക നിറയുന്നത്. ഇതിനു പിന്നാലെ കോർപ്പറേഷന്റെ മറ്റൊരു ഫോഗിങ് ടെക്നിക് ആണിത് എന്നുള്ള പരിഹാസങ്ങളും ഉയരുന്നുണ്ട്.

 

Some propaganda in the social media says that after the smoke nuisance has worsened, the mosquito nuisance has subsided