ernakulamcollectorbrahmapuram130323
ബ്രഹ്മപുരത്ത് 98 ശതമാനം തീ അണച്ചതായി എറണാകുളം ജില്ലാ കലക്ടര്‍ എന്‍.എസ്.കെ ഉമേഷ്. രണ്ട് ദിവസത്തിനുള്ളില്‍ തീയും പുകയും പൂര്‍ണമായും അണയ്ക്കും, 24 മണിക്കൂറും തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്നും കലക്ടര്‍ മനോരമ ന്യൂസിനോട്...