TAGS

മാമുക്കോയയെ കേന്ദ്രകഥാപാത്രമാക്കി പുറത്തിറങ്ങാനിരിക്കുന്ന പുതിയ സിനിമ ഗഫൂർ കാ ദോസ്തിൻ്റെ ചില ഭാഗങ്ങളുടെ ഷൂട്ടിങ് പൂർത്തിയാകാനുണ്ട്. മാമുക്കോയയുടെ വിയോഗവാർത്ത വേദനിപ്പിക്കുന്നുണ്ടെങ്കിലും സിനിമ എത്രയും വേഗം പുറത്തിക്കുമെന്ന് സംവിധായകനും നിർമാതാവും മനോരമ ന്യൂസിനോട് പറഞ്ഞു.