നാൽപ്പത് വർഷം മുൻപ് വികസന പദ്ധതി മൂലം വെള്ളത്തിനടിയിലായ ഒരു ഗ്രാമമുണ്ട് വയനാട്ടിൽ. തരിയോട്. വേനൽ കനക്കുമ്പോൾ, വെള്ളം വറ്റുമ്പോൾ തരിയോട് ഗ്രാമം വീണ്ടും കഴ്ച്ചയിൽ തെളിയും.