സിനിമ താരം ഷിയാസ് കരീമിനെതിരെയുള്ള യുവതിയുടെ പീഡനപരാതിയിൽ അന്വേഷണം എറണാകുളത്തേക്ക് വ്യാപിപ്പിക്കും. വിവാഹവാഗ്ദാനം നൽകി എറണാകുളത്തെ ലോഡ്ജിൽ വെച്ചും മുന്നാറിലെ റിസോർട്ടിൽ വെച്ചും പീഡിപ്പിച്ചുവെന്നാണ് യുവതി കാസർകോട് ചന്തേര പൊലീസിന് മൊഴി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്. പൊലീസ് സംഘം നാളെ എറണാകുളത്ത് തെളിവെടുപ്പ് നടത്തിയേക്കും
Probe against Actor Shiyas Kareem