adithya-suresh

ഈ  കലോൽസവത്തിൽ മല്‍സരിക്കാന്‍ പറ്റിയില്ലെങ്കിലും അതിജീവനത്തിന്റെ ആൾരൂപമായി കലോല്‍സവ വേദി കീഴടക്കി കൊല്ലം സ്വദേശി ആദിത്യ സുരേഷ്. എല്ലുകൾ പൊടിയുന്ന രോഗത്തെ തോൽപിച്ച്  റവന്യൂ ജില്ലാ കലോത്സവത്തിൽ മൂന്നിനങ്ങളിലാണ് ആദിത്യ  രണ്ടാം സ്ഥാനവും എ ഗ്രേഡും നേടിയത്. അപ്പീൽ പരിഗണിച്ച ദിവസം രാഷ്ട്രപതിയിൽ നിന്ന്  ദേശീയ ദിവ്യാംഗ് പുരസ്കാരം സ്വീകരിക്കാൻ പോയതിനാൽ നേരിട്ട് ഹാജരാകാതിരുന്ന കാരണത്താൽ അപ്പീൽ തള്ളി. പ്രത്യേക ഇളവ് നല്കാമെന്ന് അധികൃതർ വാഗ്ദാനം ചെയ്തിരുന്നെങ്കിലും നടപ്പായില്ല. വിഡിയോ കാണാം...

 

Adhithya Suresh in kerala State School Kalolsavam