Kalolsavam-thullal

ഓട്ടൻതുള്ളൽ രസിച്ച്  കുട്ടിക്കൂട്ടവും. ചിലർ രസം പിടിച്ച് ഇരിപ്പാണ്, ചിലർ ചെറിയ പേടിയിലും. തുള്ളൽ ചേട്ടനെയും കുട്ട്യോളേം ഒന്ന് കൂട്ടിമുട്ടിച്ചപ്പോൾ നടന്നത് കൂട്ടത്തുള്ളൽ. 

state school kalolsavam ottamthullal