കലോത്സവം എന്നു കേൾക്കുമ്പോൾ തന്നെ മനസിൽ ആരവം നിറയുമെന്ന് നടൻ സുധീർ കരമന. മത്സരങ്ങളെ മത്സരമായി മാത്രം കാണണമെന്നും ദീർഘകാലം കുട്ടികളെ വേദിയിലെത്തിച്ച അധ്യാപകൻ കൂടിയായ സുധീർ കലോത്സവ വേദിയിൽ കണ്ടുമുട്ടിയപ്പോൾ പറഞ്ഞു.
state school kalolsavam sudheer karamana reaction