ശിക്ഷകളേക്കാൾ കൂടുതലായി എല്ലാവരെയും ഒരുമിച്ചു കൊണ്ടുപോകാനാണ് ആഗ്രഹിക്കുന്നതെന്ന് സിറോ മലബാർ സഭയുടെ നിയുക്ത മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ . സഭയിൽ എല്ലാകാലത്തും പ്രതിസന്ധികൾ ഉണ്ടായിട്ടുണ്ട്. എല്ലാവരെയും കേട്ട് പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് റാഫേൽ തട്ടിൽ മനോരമ ന്യൂസിനോട് പറഞ്ഞു.

Mar Raphael thattil reaction