driving

മന്ത്രി ഗണേഷ് കുമാറിന്റെ പരിഷ്കാരങ്ങൾ വന്നാൽ ഡ്രൈവിങ് ലൈസൻസ് എടുക്കുന്നവരുടെ പോക്കറ്റ് കീറും. റിവേഴ്സ് പാർക്കിങ്ങും ഹാഫ് ക്ളച്ച് പരിശീലനവുമൊക്കെ വരുമ്പോൾ ഇപ്പോഴത്തെ നിരക്കിൽ ഡ്രൈവിങ് പഠിപ്പിക്കാനാവില്ലെന്നാണ് സ്കൂളുകളുടെ വാദം. ഇതോടെ ഇതുവരെ ലൈസൻസ് എടുക്കാത്ത നമ്മുടെ ഒരു റിപ്പോർട്ടർ കഠിന പരിശീലനത്തിലാണ്.

Minister Ganesh kumar with reforms in driving license