kunjan-nambiar-smarakam

TAGS

ഒറ്റപ്പാലം ലക്കിടി കുഞ്ചൻ നമ്പ്യാർ സ്മാരകത്തിലെ പ്രതിസന്ധിക്ക് പരിഹാരമാവുന്നു. സ്ഥാപനത്തിന് താഴ് വീണെന്ന മനോരമ ന്യൂസ് വാർത്തയെത്തുടർന്ന് നാല് ദിവസത്തിനുള്ളിൽ ശമ്പള കുടിശ്ശിക തീർക്കാമെന്ന് സർക്കാരിന്റെ ഉറപ്പ്. ഇതിന് പിന്നാലെ ഒരു ജീവനക്കാരനെത്തി ഓഫിസ് മുറി തുറന്നു. അതേസമയം നിരവധി വിദ്യാർഥികൾ കലാപഠനം നടത്തുന്ന കുഞ്ചൻ കലാപീഠം അധ്യാപകർക്ക് ശമ്പളം നൽകാത്തതിനാൽ ഇപ്പോഴും അടഞ്ഞ് കിടക്കുകയാണ്. 

lakkidi kunjan nambiar memorial issue follow up