delhi-opposition

ഡല്‍ഹി–പഞ്ചാബ് മുഖ്യമന്ത്രിമാരും  പ്രതിപക്ഷപർട്ടി നേതാക്കളും സമരവേദിയില്‍ പിന്തുണയുമായി എത്തിയതോടെ ദേശീയ തലത്തില്‍ ശ്രദ്ധേയമാവുകയാണ് കേരളത്തിന്റെ പോരാട്ടം. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ജനങ്ങള്‍ ഭാരതീയരല്ലേയെന്ന് കേന്ദ്രസര്‍ക്കാരിനെ കടന്നാക്രമിച്ചുകൊണ്ട്  അരവിന്ദ് കേജ്​രിവാൾ ചോദിച്ചു. തെക്ക് വടക്ക്  വിഭജനത്തിന് ശ്രമമെന്ന് ബിജെപി ആരോപിക്കുമ്പോൾ, കന്യാകുമാരി മുതൽ ജമ്മു കശ്മീർ വരെയുള്ള നേതാക്കളെ അണിനിരത്തിയായിരുന്നു എൽഡിഎഫ് പ്രതിഷേധം. 

 

എല്ലാ ജോലികളും മാറ്റിവച്ച് കേരള മുഖ്യമന്ത്രിക്ക് സമരംചെയ്യാൻ വരേണ്ടി വന്നത്  കേന്ദ്രത്തിന്‍റെ സമീപനം കൊണ്ടെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്​രിവാൾ. അന്വേഷണ ഏജൻസികളെ വേട്ടയാടലിന് ഉപയോഗിക്കുന്നു. വിഡിയോ കാണാം. 

Kerala Protest In Delhi