സ്ഫോടനത്തിൽ കേസന്വേഷണം ഊര്‍ജിതമായി പുരോഗമിക്കുന്നുവെന്നാണ് പൊലീസ് വിശദീകരണം. ഒളിവിലുള്ളവരെ കണ്ടെത്താനുള്ള ശ്രമവും നടക്കുന്നു. 270 കുടുംബങ്ങളാണ് നഷ്ടങ്ങളുടെ കണക്ക് രജിസ്റ്റർ ചെയ്തത്. 

Thripunithura blast case follow up