കർഷക പ്രശ്നങ്ങളും റബ്ബർ വിലയിടിവുമൊക്കെ തലവേദനയാകുമെങ്കിലും രണ്ടില ചിഹ്നം തിരഞ്ഞെടുപ്പിൽ ചെറുതല്ലാത്ത നേട്ടം ഉണ്ടാക്കുമെന്നാണ് കേരള കോൺഗ്രസ് എമ്മിന്റെ വിലയിരുത്തല്‍. എതിർ സ്ഥാനാർഥിയായ യുഡിഎഫിന്റെ ഫ്രാൻസിസ് ജോർജിന് പാർട്ടി ചിഹ്നം കിട്ടില്ല. വിഡിയോ റിപ്പോര്‍ട്ട് കാണാം
Congress M said that the two-leaf symbol will make a significant gain