Morning-Express-HD_-Indrans

TAGS

 പരീക്ഷാക്കാലം പരീക്ഷണകാലമാണ്. കുട്ടികൾ ഏറ്റവും ടെൻഷൻ അടിക്കുന്ന കാലം. ഇതിനിടയിൽ ഒരു ടെൻഷനുമില്ലാതെ ചിരിച്ചുകളിച്ചു നടക്കുന്ന ഇമ്മിണി വലിയ കുട്ടിയാണ് നടൻ ഇന്ദ്രൻസ്. ഇത്തവണ പത്താംക്ളാസ് തുല്യതാ പരീക്ഷയ്ക്ക് തയാറെടുക്കുകയാണ്. നാലാംക്ളാസിൽ പഠനം നിർത്തേണ്ടിവന്ന ഇന്ദ്രൻസ് കഴിഞ്ഞവർഷമാണ് പത്താംക്ളാസ് തുല്യതാ പഠനത്തിന് ചേർന്നത്. 

Actor Indrans prepares for the class X equivalency exam