Morning-Express-HD_KUDUMBASREE
ഊണും ഓംലെറ്റും ചമ്മന്തിയുമടങ്ങിയ ഊണ്  ചോറ്റുപാത്രത്തില്‍ ഓര്‍ഡര്‍ നല്‍കുന്ന സ്ഥലത്തെത്തിക്കുന്ന കുടുംബശ്രീ പദ്ധതിക്ക് തുടക്കമായി. പോക്കറ്റ്മാര്‍ട് ആപ്ലിക്കേഷനില്‍ ബുക്ക് ചെയ്യാവുന്ന പദ്ധതിയും ആദ്യഘട്ടം തലസ്ഥാന നഗര പരിധിയില്‍ മാത്രമാണ്. ഊണ് കഴിച്ച ശേഷം ചോറ്റുപാത്രം കുടുംബശ്രീ അംഗങ്ങള്‍ തന്നെ വീട്ടില്‍ വന്ന് തിരിച്ചെടുക്കും.