കോഴിക്കോട്ടെ റമസാന്‍ സ്പെഷ്യല്‍ ഉപ്പിലിട്ടത്
- Kerala
-
Published on Mar 15, 2024, 01:43 PM IST
ഉപ്പിലിട്ടത് എല്ലാവരും കഴിച്ചിട്ടുണ്ടാവും, എന്നാല്‍ കോഴിക്കോട് ചെറൂട്ടി റോഡിലെത്തിയാല്‍ റമസാന്‍ സ്പെഷ്യല്‍ ഉപ്പിലിട്ടത് കഴിക്കാം. നോമ്പുതുറയ്ക്കായി കാഴ്ചയിലും രുചിയിലും പുതുമയുള്ള ഉപ്പിലിട്ട വിഭവങ്ങളാണ് ഇവിടെ കാത്തിരിക്കുന്നത്.
-
-
-
3tc2evgnm1jon81vliqa66t2hh-list mmtv-tags-manorama-news mmtv-tags-street-food mmtv-tags-ramadan 562g2mbglkt9rpg4f0a673i02u-list mmtv-tags-kozhikode-beach 2kjthn0uquauup2km0mnq733eb