തൃശൂർ ചേർപ്പിൽ ക്ഷീര കർഷകന്റെ നാല് പശുക്കൾ ഷോക്കേറ്റ് ചത്തു. ഇന്നു പുലർച്ചെ പാല് കറക്കുന്നതിനിടയാണ് തൊഴുത്തിലെ ഫാനിൽ നിന്നും ഷോക്കേറ്റത്. കർഷകൻ തോമസ് തൊഴുത്തിൽ ഇറങ്ങി ഓടിയതിനാൽ ഷോക്കേൽക്കാതെ രക്ഷപ്പെട്ടു. 27 വർഷമായി പശുക്കളെ വളർത്തി വന്ന തോമസിന്റെ ഏക വരുമാന മാർഗമാണ് നിലച്ചത്.
Four cows died due to electric shock in thrissur