tharoor

 

 

 

സവാരിക്ക് ഓട്ടോ പിടിക്കുന്ന സ്ഥാനാർഥികൾ കുറവാണെങ്കിലം ഓട്ടോറിക്ഷാ തൊഴിലാളികളുടെ വോട്ട് പിടിക്കാൻ നെട്ടോട്ടത്തിലാണ് പലരും. ഓട്ടോറിക്ഷാ തൊഴിലാളികളുടെ പ്രശ്നങ്ങൾ പാർലമെന്‍റില്‍ അവതരിപ്പിക്കാമെന്ന ഉറപ്പുവുമായി ശശി തരൂർ ഇത്തവണയും ഓടിയെത്തി.