aparanmandalam

 

സ്ഥാനാര്‍ത്ഥികള്‍ക്ക് അപരന്മാരുണ്ടാകാറുണ്ട്. എന്നാല്‍ മണ്ഡലങ്ങള്‍ക്കോ...? വടകര, കോഴിക്കോട്, ആലത്തൂര്‍ മണ്ഡലങ്ങള്‍ക്ക്  തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിലാണ് അപരന്മാരുള്ളത്. പെരുങ്കളവിട പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകളാണ് വടകരയും കോഴിക്കോടും ആലത്തൂരും.  തിരുവനന്തപുരം എടുത്താല്‍ വടകരയും കോഴിക്കോടും ആലത്തൂരും ഒപ്പം പോരും എന്നര്‍ത്ഥം.