ഇടുക്കി രൂപത കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ചത് അവരുടെ വ്യക്തിസ്വാതന്ത്ര്യമെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ . പക്ഷേ, അസത്യങ്ങള്‍ പ്രചരിപ്പിക്കേണ്ടതുണ്ടോയെന്ന് അവര്‍ ചിന്തിക്കണം. കെ.മുരളീധരനായി തൃശൂര്‍ ശക്തന്‍ മാര്‍ക്കറ്റില്‍ വോട്ടുതേടുമ്പോഴാണ് പ്രതികരണം.
Chandy oommen reaction