ഹെലികോപ്റ്ററിനും ഡ്രോണിനും തോക്കിനും വിഷുവുമായി എന്താണ് ബന്ധം? ഒരു ബന്ധമില്ലെന്ന് പറയാന്‍ വരട്ടെ,   എറണാകുളം ജില്ലയിലെ പറവൂരിലും ചെറായിലും വന്നാല്‍ മതി, ഉത്തരം കിട്ടും.