വയനാട് ബത്തേരിയുടെ പേര് മാറ്റുന്ന ചർച്ചകൾ പൊടിപൊടിക്കുമ്പോൾ ബത്തേരിക്കാർക്ക് പറയാനുള്ളത് എന്തെന്ന് കേട്ടാലോ? സുൽത്താൻ ബത്തേരിയിൽ നിന്ന് ചെറിയാൻ വർഗീസ് തയാറാക്കിയ റിപ്പോർട്ട്.