Untitled design - 1

ഇത്തവണ കേരളമൊന്നാകെ ഉറ്റുനോക്കുന്ന മണ്ഡലങ്ങളിലൊന്നാണ് തൃശൂര്‍. എന്‍ഡിഎയുടെ സ്വപ്ന മണ്ഡലമാണിത്. തൃശൂർ നിലനിർത്താന്‍ യുഡിഎഫ് ശ്രമിക്കുമ്പോൾ തിരിച്ചെടുക്കാനാണ് എല്‍ഡിഎഫിന്റെ ശ്രമം. ഇവിടെ ആര് ജയിച്ചാലും അത് ചരിത്രമാകും. എന്നാല്‍ ആ ചരിത്രനേട്ടത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്നത് തൃശൂരിലെ വനിതാവോട്ടര്‍മാര്‍ തന്നെയാണ്. വീഡിയോ സ്റ്റോറി കാണാം. 

Thrissur Lok Sabha constituency Women voters have something to say