Pannyan-tvm

 

 

തിരുവനന്തപുരത്തെ വിധി നിർണായക മേഖലയായ തീരദേശത്ത് റോഡ് ഷോ നടത്തിയാണ് പന്ന്യൻ രവീന്ദ്രൻ വാഹന പര്യടനം അവസാനിപ്പിച്ചത്. വിഴിഞ്ഞം സമരത്തേ തുടർന്ന് മൽസ്യത്തൊഴിലാളികളുമായുള്ളെ പ്രശ്നം പരിഹരിച്ചെന്ന് പന്ന്യൻ പറഞ്ഞു. തിരുവനന്തപുരത്ത് എൽ. ഡി എഫാണ് ഒന്നാം സ്ഥാനത്തെന്ന് മന്ത്രി വി. ശിവൻ കുട്ടിയും അവകാശപ്പെട്ടു.