vmuralidharan

പ്രധാനമന്ത്രിയുടെ പ്രസംഗം തിരിച്ചടിയാവില്ലെന്ന് ആറ്റിങ്ങല്‍ എന്‍ഡിഎ സ്ഥാനാര്‍ഥി വി.മുരളീധരൻ മനോരമ ന്യൂസിനോട്. വികസനത്തിൽ എല്ലാ സമുദായങ്ങളെയും ചേർത്തു പിടിച്ചു. എതെങ്കിലും സമുദായത്തെ വേർതിരിച്ച് കാണുന്ന ആളല്ല പ്രധാനമന്ത്രിയെന്ന് മുസ്ലിംകൾക്ക് അറിയാമെന്നും മുരളീധരന്‍ 

V Muralidharan reaction