ആടുജീവിതത്തിലൂടെ ഹക്കീമിന്റെ വേഷം ചെയ്ത് അതിശയിപ്പിച്ച നടൻ ഗോകുൽ കോഴിക്കോട് പൂവാട്ടുപറമ്പിലെ ബൂത്തിലെത്തി വോട്ട് ചെയ്തു. തിരക്കുകൾക്കിടയിലും വോട്ട് ചെയ്യാൻ വേണ്ടി മാത്രമാണ് നാട്ടിൽ എത്തിയതെന്ന് ഗോകുൽ മനോരമ ന്യൂസിനോട് പറഞ്ഞു.
Actor Gokul cast his vote