അതിരപ്പിള്ളി വെള്ളച്ചാട്ടം എല്ലാവരും കണ്ടിട്ടുണ്ടാകും. പക്ഷെ ബാഹുബലി സിനിമയിൽ കണ്ട അതിരപ്പിള്ളിയുടെ മറുഭാഗത്തെ മുഖം അധികമാരും കണ്ടിട്ടുണ്ടാവില്ല. അതിരപ്പള്ളിയെ പൂർണമായി ആസ്വദിക്കാനും വന്യ മൃഗങ്ങളെ കൺകുളിർക്കെ കാണാനുമൊക്കെയായി ജംഗിൾ സഫാരിയിലൂടെ അവസരം നൽകുകയാണ് വനം വകുപ്പ്... ആ സഫാരിയും അതിരപ്പിള്ളിയുടെ മറുമുഖവും കണ്ടു വരാം....

Jungle safari in athirappilly waterfalls