പ്രോട്ടീൻ പൗഡറിനെ കുറിച്ചുള്ള വിവാദങ്ങൾ പൊടിപൊടിക്കുമ്പോൾ ജിം ട്രെയിനർമാർക്ക് എന്താണ് പറയാനുള്ളത്? പ്രോട്ടീൻ പൗഡർ അടക്കമുള്ള ഫുഡ് സപ്ലിമെൻ്റുകൾ ആളുകൾക്ക് നിർദ്ദേശിക്കേണ്ടത് വിശദമായ ശാരീരിക പരിശോധനകൾക്ക് ശേഷം മാത്രമായിരിക്കണം എന്നാണ് ഇവരുടെ അഭിപ്രായം. മുളപ്പിച്ച ചെറുപയറൊന്നും ക്വാളിറ്റിയുള്ള പ്രോട്ടീൻ പൗഡറിൻ്റെ ഒരംശം പോലും ഫലം തരില്ലെന്നാണ് ജിമ്മന്മാരുടെ അഭിപ്രായം.
Gym persons and trainers on protein powder controversy