surabhinew

ഇന്ന് ലോക നഴ്സസ് ദിനം. രോഗം മൂര്‍ച്ഛിച്ച് ആശുപത്രിയിലെത്തിയ അനാഥന് മികച്ച ചികില്‍സ നല്‍കുകയും മരിച്ചപ്പോള്‍ അന്ത്യകര്‍മം ഒരുക്കുകയും ചെയ്ത് നഴ്സിങ് ഒാഫിസര്‍. കൊല്ലം ജില്ലാ ആശുപത്രിയിലെ സീനിയര്‍ നഴ്സിങ് ഒാഫിസര്‍ സുരഭിയാണ് അനാഥനായ സലീമിന് മേല്‍വിലാസമായി മാറിയത്. അഞ്ചു മാസം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം പിന്നീട് മാതാചാരപ്രകാരം ചടങ്ങ് പൂര്‍ത്തിയാക്കി സ്വകാര്യമെഡിക്കല്‍ കോളജിന് കൈമാറി.

Today is world nurses day, Story about a nursing officer Surabhi