earth-quake-n

അറബിക്കടലില്‍ ലക്ഷദ്വീപിന് സമീപം ഭൂചലനം. 4.5 തീവ്രത രേഖപ്പെടുത്തി. കൊച്ചിയില്‍നിന്ന് 600 കിലോമീറ്റര്‍ അകലെ ഭൂചലനമുണ്ടായത് രാത്രി 8.56ന്. ലക്ഷദ്വീപിനോ കേരളത്തിനോ ഇതുവരെ  മുന്നറിയിപ്പുകളൊന്നുമില്ല

 
ENGLISH SUMMARY:

earthquake in arabian sea