മദ്യനയവുമായി ബന്ധപ്പെട്ട വിഷയത്തിലല്ല തന്റെ ദീര്‍ഘാവധിയെന്ന് ടൂറിസം ഡയറക്ടര്‍ പി.ബി.നൂഹ് മനോരമ ന്യൂസിനോട്. മന്ത്രിയോ വകുപ്പുമായോ ഭിന്നതയില്ല. വിഷയത്തില്‍ താന്‍ പങ്കെടുത്ത ഒരു യോഗവും നടന്നിട്ടില്ല. അപകീര്‍ത്തി പരാമര്‍ശങ്ങളില്‍ നിയമ നടപടി ആലോചിക്കുന്നുണ്ടെന്നും നൂഹ് പറഞ്ഞു.