thomas-issac

കനത്ത തോല്‍വിക്ക് പിന്നാലെ പത്തനംതിട്ട സിപിഎമ്മില്‍ പരസ്യ പ്രതിഷേധം. സ്ഥാനാര്‍ഥി നിര്‍ണയം പാളിയെന്ന സൂചന നല്‍കി ഏരിയ കമ്മിറ്റി അംഗത്തിന്‍റെ ഫെയ്സ്ബുക് പോസ്റ്റ്. രാജു എബ്രഹാമിന്‍റെ ചിത്രവുമായി 'വീട്ടില്‍ സ്വര്‍ണം വച്ചിട്ടെന്തിന് നാട്ടില്‍ തേടി നടപ്പൂ' എന്ന് പോസ്റ്റ്. അന്‍സാരി അസീസിന്‍റെ പോസ്റ്റ് വിവാദമായതോടെ ഡിലീറ്റ് ചെയ്തു. വിഡിയോ റിപ്പോര്‍ട്ട് കാണാം.