തലസ്ഥാനത്തെ സ്മാർട്ട് റോഡ് നിർമാണം ജനങ്ങളെ വലയ്ക്കുന്ന കാഴ്ചകൾ അല്ലേ കണ്ടിട്ടുള്ളു. വ്യാപാരികൾക്ക് ഉണ്ടായത് കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ്. റോഡ് നിർമാണം 15നുള്ളിൽ പൂർത്തിയാക്കുമെന്ന പ്രഖ്യാപനത്തോട് അട്ടക്കുളങ്ങര, ചാല ഭാഗത്തെ കച്ചവടക്കാർക്ക് പറയാനുള്ളത് കേൾക്കാം.
ENGLISH SUMMARY:
Smart Roads are the reason for the traders who have been knocked down that day