വയനാട് കേണിച്ചിറയില്‍ ഇറങ്ങിയ കടുവ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലായി. രണ്ടു പശുക്കളെ കൊന്ന തൊഴുത്തില്‍ കടുവ രാത്രിയോടെ വീണ്ടുമെത്തിയിരുന്നു. ഇന്നലെ പശുവിനെ ആക്രമിച്ചുകൊന്ന വീടിന് സമീപത്തായിരുന്നു കൂട്. വിഡിയോ റിപ്പോര്‍ട്ട് കാണാം.
അജിത്കുമാറിനെ ക്രമസമാധാന ചുമതലയില്‍നിന്ന് മാറ്റി; മനോജ് എബ്രഹാമിന് ചുമതല
മുഖ്യമന്ത്രി രാത്രിയില്‍ സെക്രട്ടേറിയറ്റില്‍; അജിത് കുമാറിനെതിരെ നടപടി ഉടന്‍
‘പാലക്കാട് സീറ്റ് ബിജെപിക്ക്; ചേലക്കരയില്‍ ബിജെപി വോട്ട് സിപിഎമ്മിന്; കച്ചവടം ഉറപ്പിച്ചു’