nambi-rajesh

നമ്പി രാജേഷിന്റെ മരണത്തില്‍ നഷ്ടപരിഹാരം നല്‍കാനാകില്ലെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ്.  കുടുംബത്തിന് അയച്ച ഇ–മെയില്‍ സന്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. നമ്പി രജേഷിന്റെ മരണത്തിന് ഉത്തരവാദി എയര്‍ഇന്ത്യ എക്സ്പ്രസ് അല്ലെന്നും സന്ദേശം. ക്യാബിന്‍ ക്രൂ സമരത്തെത്തുടര്‍ന്ന് രാജേഷിന്റെ ഭാര്യയുടെ യാത്ര മുടങ്ങിയിരുന്നു